-- ആശംസകള്‍...

ഐടി മേള സര്‍ക്കുലര്‍ "Downloads"ല്‍.... CLICK HERE*ICT Training for Teachers*DPI Circular* | | |
UID Verification*Important DPI Circular* OBC Prematric Scholarship (Last date 30.10.2015)and 9 10 last date to apply:Oct 15* CIRCULAR * Application Form *

Wednesday, October 22, 2014

സീഡ് അംഗങ്ങളും ജൂനിയര്‍ റെഡ്ക്രോസ്സ് അംഗങ്ങളും ചേര്‍ന്ന് ചെങ്കള പ്രഥമിക ആരോഗ്യ കേന്ദ്ര പരിസരം വൃത്തിയാകുന്നു.



`ഹയര്‍ സെക്കണ്ടറി അധ്യപകനായി സ്ഥാനകയറ്റം ലഭിച്ച് ജി എച്ച് എസ് എസ് ആലംമ്പാടിയിലേക്ക് സ്ഥലം മാറിപോയ ശ്രീ. അബ്ദുല്‍ കാദര്‍ മാഷിന് നല്‍കിയ യാത്രയയപ്പ്


സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി. ബി. അബ്ദുള്ള ഹാജി നിര്‍വ്വഹിക്കുന്നു.




സ്കൂളില്‍ നടന്ന കാസര്‍ഗോഡ് സബ്ജില്ലാ റോള്‍പ്ലേ മത്സരം



ജൂനിയര്‍ റെഡ് ക്രോസ്സ് റാലി


ജൂനിയര്‍ റെഡ് ക്രോസ്സ് ലീഡര്‍ഷിപ്പ് ക്യാമ്പ്




junior redcross district two days residential leadership training camp