-- ആശംസകള്‍...

ഐടി മേള സര്‍ക്കുലര്‍ "Downloads"ല്‍.... CLICK HERE*ICT Training for Teachers*DPI Circular* | | |
UID Verification*Important DPI Circular* OBC Prematric Scholarship (Last date 30.10.2015)and 9 10 last date to apply:Oct 15* CIRCULAR * Application Form *

ABOUT US


കാസറഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേയമായ സ്ഥാനമാണ് ചെര്‍ക്കള സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിനുള്ളത്.പാഠ്യ പാഠ്യേതരവിഷയങ്ങളില്‍ സംസ്ഥാന അംഗീകാരം ലഭിക്കാന്‍ വരെ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 1500ല്‍ പ്പരം കുട്ടികള്‍ ഹൈസ്കൂള്‍ വരെയും 370കുട്ടികള്‍ ഹയര്‍ സെക്കന്ററിയിലുമായി പഠനം നടത്തുന്നു. . പരിചയസമ്പന്നരും പ്രശസ്തരുമായ അനേകം പ്രധാനാധ്യാപകരും, അധ്യാപകരും തങ്ങളുടെ തൊഴില്‍ വൈദഗ്ധ്യം സ്കൂളിനായി സമര്‍പ്പിച്ചതിന്റെ ഫലമായി ഭൗതികവും ബൗദ്ധികവുമായ നിരവധി നേട്ടങ്ങള്‍ക്ക് വേദിയാകാന്‍ ഇതിന് സാധിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ പ്രശസ്തരായ പല വ്യക്തികളുടേയും ബാല്യകാല വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കാന്‍ സാധിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ സരസ്വതി ക്ഷേത്രം. ഉത്തരോത്തരം പുരോഗതി തുടര്‍ന്നും ഇതിന് സാധിതമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

No comments:

Post a Comment