-- ആശംസകള്‍...

ഐടി മേള സര്‍ക്കുലര്‍ "Downloads"ല്‍.... CLICK HERE*ICT Training for Teachers*DPI Circular* | | |
UID Verification*Important DPI Circular* OBC Prematric Scholarship (Last date 30.10.2015)and 9 10 last date to apply:Oct 15* CIRCULAR * Application Form *

Tuesday, September 8, 2015

SCERT STD VIII QUESTION POOL FOR FIRST TERMINAL EXAM - HELP DESK

SCERT STD VIII Question Pool

സ്‌ക്കൂള്‍ തുറന്ന് രണ്ടു മാസം പിന്നിട്ടത് വളരെ വേഗത്തിലായിരുന്നു. ദിവസങ്ങള്‍ കടന്നു പോയത് നമ്മളറിഞ്ഞില്ല. ഓണത്തിനു തൊട്ടു പിന്നാലെ പരീക്ഷ കടന്നു വരികയാണ്. ഏതാനും അദ്ധ്യയനദിവസങ്ങള്‍ക്കു ശേഷം ഒന്നാം പാദവാര്‍ഷിക പരീക്ഷ വരും. കുട്ടികള്‍ക്ക് പരിശീലിക്കുന്നതിനായി ചില ചോദ്യമാതൃകകള്‍ എസ്.ഇ.ആര്‍.ടി. പുറത്തിറക്കിയിട്ടുണ്ട്. അതോടൊപ്പം ഈ വര്‍ഷത്തെ ടേം വിലയിരുത്തലിനെക്കുറിച്ചും അദ്ധ്യാപകര്‍ക്കായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ട്. ചുവടെ നിന്നും അവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ടേം വിലയിരുത്തലിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍:
TE Guideline for Std VIII

ചോദ്യമാതൃകകള്‍
Malayalam AT
Malayalam BT
English
Hindi
Arabic
Sanskrit
Sanskrit Oriental
Kannada AT
Kannada BT
Tamil AT
Tamil BT
Urdu
Mathematics
Basic Science
Social Science
Art Education
Physical Education
Work Education
കടപ്പാട് : എസ്.സി.ഇ.ആര്‍.ടി

No comments:

Post a Comment